Wednesday, June 27, 2012

സാമൂഹ്യശാസ്ത്ര ക്ലബ്‌ പ്രവര്‍ത്തനോദ്ഘാടനം


27-6-2012-ന് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. ചടങ്ങില്‍ ദീപ്തി[10-A]അദ്ധ്യക്ഷ സ്ഥാനം  വഹിച്ചു. സുര്‍ജിത്ത്[10-B] സ്വാഗതം അര്‍പ്പിച്ചു പത്താം ക്ലാസിലെ  ഭൂമിശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെട്ട് സ്ററീരിയോസ്കോപ്പ് എന്ന ഉപകരണം നിര്‍മ്മിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളായ ശ്രീജിത്ത്,ആനന്ദ് എന്നിവര്‍സ്ററീരിയോ സ്കോപ്പ് സ്കൂള്‍ ഹെഡ്മാസ്റററിന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന്  പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്  സ്ററീരിയോസ്കോപ്പ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അശ്വനി [8-C] കൃതജ്‍ഞതനിര്‍വ്വഹിച്ചു കൊണ്ട്ചടങ്ങ് പൂര്‍ത്തിയായി.
തയ്യാറാക്കിയത്
ഷബ് ന.എസ്.എന്‍ (9 C)














കൗണ്‍സലിംഗ്