Friday, July 13, 2012



ജൂലൈ 4‍ ന് ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തില്‍ മാഡം ക്യൂറി ദിനം ആചരിച്ചു. 10 ഏയിലെ വിദ്യാര്‍ഥിനി ദീപ്തി, മാഡം ക്യൂറിയുടെ ലഘു ജീവചരിത്രം അവതരിപ്പിച്ചു. സുജ,സന്ദീപ്,സൈജു എന്നീ അദ്ധ്യാപകര്‍ നേതൃത്വം നല്‍കി.