Monday, August 6, 2012

ഹിരോഷിമദിനം ആചരിച്ചു






ഓഗസ്റ്റ്‌ 6നു ഹിരോഷിമദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പൂര്‍വ്വവിദ്യാര്‍ത്ഥിയായ എസ്.ആര്‍. അന്‍ഷാദിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ലോകസമാധാനത്തിന്റെ പ്രതീകമായ സമാധാനപ്രാവിന്റെ കൂറ്റന്‍ ചിത്രം സ്കൂള്‍ മുറ്റത്ത് വരച്ചു. തുടര്‍ന്ന് സ്കൂളിനുചുറ്റും കുട്ടികള്‍ സമാധാനച്ചങ്ങല തീര്‍ത്തു.ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ബി. വേണുഗോപല്‍ കുട്ടികള്‍ക്ക് സമാധാന സന്ദേശം നല്‍കി.

1 comment:

kilithattu said...

അന്‍ഷാദിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍. ചിത്രം5 മനോഹരം!