Sunday, March 9, 2014

സ്ത്രീപ്പതിപ്പ് പ്രകാശനം ചെയ്തു

മീനാങ്കല്‍ ഗവ. ട്രൈബല്‍ ഹൈസ്കൂളില്‍ വനിതാദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 
സ്ത്രീപ്പതിപ്പ് പുറത്തിറക്കി. 
എട്ടാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 
വിവിധ പാഠഭാഗങ്ങളുടെ തുടര്‍പ്രവര്‍ത്തനമായാണ് 
പതിപ്പ് തയ്യാറാക്കിയത്.
സ്കൂള്‍ചെയര്‍പേഴ്സണ്‍ എസ്. എം. അശ്വതിക്ക് നല്കി
 
സ്കൂള്‍ ലൈബ്രേറിയന്‍ സ്നേഹ
പതിപ്പ് പ്രകാശനം ചെയ്തു.
ഷാഹിന എസ്. എസ്. അധ്യക്ഷയായ യോഗത്തില്‍
അമല അനീഷ സ്വാഗതവും സിദ്ധാര്‍ത്ഥന്‍ നന്ദിയും പറഞ്ഞു.

1 comment:

kilithattu said...

നല്ല പ്രവര്‍ത്തനം